Sarppathinte Prathikaaram – Sudha Murthy അർജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാൻ കാരണമെന്തായിരുന്നു ഒരു കൊച്ചു കീരി യുധിഷ്ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാൻ പ്രേരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവർക്കും സുപരിചിതമാ യിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാർത്തുകൾ നൽകിയ, യുദ്ധത്തിന് മുൻപും പിൻപും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂർത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ, ഓരോ കഥകളും നിങ്ങളിൽ അത്ഭുതവും വിസ്മയാഹാരങ്ങളും നിറയ്ക്കും എന്നതുറപ്പ. Translated by – M.K. GOURI
Similar Products
- -27%
- Sku: 9789356488021
The Unspoken Symphony Of Saliva: Nature?S Dentist
Estimated delivery on 19 - 25 November - in S ConnorSku: 9789334046236
Journey Towards Mental Well-Being: Understanding Anxiety, Depression, Adhd And Achieving Wellness Through Holistic Approaches
Estimated delivery on 19 - 25 November - Sku: 9789356485020
Lifestyle Prescription For Diabetes And Prediabetes: 5c Lifestyle Program-Treat The Cause, Not Just The Symptoms
Estimated delivery on 19 - 25 November
Description
Additional Information
Weight | 0.3 kg |
---|---|
Dimensions | 21.5 × 1.5 × 24.5 cm |
About Author
Sarppathinte Prathikaaram – Sudha Murthy അർജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാൻ കാരണമെന്തായിരുന്നു ഒരു കൊച്ചു കീരി യുധിഷ്ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാൻ പ്രേരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവർക്കും സുപരിചിതമാ യിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാർത്തുകൾ നൽകിയ, യുദ്ധത്തിന് മുൻപും പിൻപും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂർത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ, ഓരോ കഥകളും…
Reviews
Ratings
0.0
0 Product Ratings
5
0
4
0
3
0
2
0
1
0
Review this product
Share your thoughts with other customers
Write a review
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.