Description

തല കീഴായി രാജാവ് ( രാമനേയും കൃഷ്ണനേയും കുറിച്ചുള്ള അസാധാരണ കഥകൾ ) – Sudha Murthy നിങ്ങൾക്കറിയാമോ, കരടികൾ സംസാരിയ്ക്കുകയും, അമ്പിളി അമ്മാമൻ ചിരിയ്ക്കുകയും ചെയ്തിരുന്ന, മത്സ്യങ്ങളുടെ ഉള്ളിൽ മനുഷ്യശിശുക്കളെ കണ്ടെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ആയിരം കൈകളുള്ള ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും നിങ്ങൾ? വിഷ്ണുഭഗവാന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടവതാരങ്ങളായ രാമന്റെയും കൃഷ്ണന്റെയും അവരുടെ വംശത്തെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ ഏറെയും. എണ്ണമറ്റ കഥകളുണ്ട് ഇരുവരെക്കുറിച്ചും, പക്ഷെ, അവയിൽ മിക്കവാറും എല്ലാം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. അസുരന്മാരും ദേവതകളും മനുഷ്യർക്കൊപ്പം സഞ്ചരിച്ചിരുന്ന, മൃഗങ്ങൾ സംസാരിച്ചിരുന്ന, സാധാരണ മനുഷ്യർക്ക് ദൈവങ്ങൾ അപൂർവ്വ വരങ്ങൾ നൽകിയിരുന്ന ഒരു കാലത്തിലേയ്ക്കാണ് ജനപ്രിയ എഴുത്തുകാരി സുധാമൂർത്തി നിങ്ങളെ കുട്ടിക്കൊണ്ടു പോകുന്നത്. Translated by – M.K. GOURI

Additional Information
Weight0.195 kg
Dimensions21.5 × 1.5 × 24.5 cm
About Author

തല കീഴായി രാജാവ് ( രാമനേയും കൃഷ്ണനേയും കുറിച്ചുള്ള അസാധാരണ കഥകൾ ) – Sudha Murthy നിങ്ങൾക്കറിയാമോ, കരടികൾ സംസാരിയ്ക്കുകയും, അമ്പിളി അമ്മാമൻ ചിരിയ്ക്കുകയും ചെയ്തിരുന്ന, മത്സ്യങ്ങളുടെ ഉള്ളിൽ മനുഷ്യശിശുക്കളെ കണ്ടെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ആയിരം കൈകളുള്ള ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും നിങ്ങൾ? വിഷ്ണുഭഗവാന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടവതാരങ്ങളായ രാമന്റെയും കൃഷ്ണന്റെയും അവരുടെ വംശത്തെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ ഏറെയും. എണ്ണമറ്റ കഥകളുണ്ട് ഇരുവരെക്കുറിച്ചും, പക്ഷെ, അവയിൽ മിക്കവാറും എല്ലാം ഇന്നത്തെ തലമുറയ്ക്ക്…

Reviews

Ratings

0.0

0 Product Ratings
5
0
4
0
3
0
2
0
1
0

Review this product

Share your thoughts with other customers

Write a review

Reviews

There are no reviews yet.